ദൈവത്തിനും സൂഫിക്കുമിടയിൽ |ഇ എം ഹാഷിം |INTUITION TALK |IT 10|LOVELY JOURNEY WITH A SUFI THINKER

സഞ്ചാരി, എഴുത്തുകാരന്‍, സൂഫികളുടെ സഹചാരി. ഇങ്ങനെ പലതിനും അതിനുപ്പുറത്തുമായി ജീവിതത്തെ നോക്കുന്നു ഹാഷിം. ദീർഘകാലത്തെ പ്രവാസജീവിതവും യാത്രകളും നല്‍കിയ അനുഭവലോകം ഇദ്ദേഹത്തിനുണ്ട്.ആ ലോകത്തിലെ ദൈവത്തിനും സൂഫിക്കുമിടയിലൂടെയുള്ള യാത്രയാണ്  ഈ സംഭാഷണം.INTUITION talk podcast 

Currently playing episode

കാതോർക്കാം.. Please join us with on telegram :
https://t.me/AcademyofIntuition

സ്നേഹത്തോടെ 

Team INTUITION.

Anchor logo link to the homepage


Leave a Reply

Your email address will not be published. Required fields are marked *