IN

മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് Academy of Intuition.

TUITION

ജീവിതത്തിന് ഒരു ട്രാൻസ്ഫോർമേഷൻ ഓരോ മനുഷ്യനും സാധ്യമാണ്.അതിനായുള്ള പങ്കുവെയ്ക്കലുകളും പരിശീലനങ്ങളും എല്ലാ മനുഷ്യരിലും എത്തിക്കുക.